തിരുവനന്തപുരം: ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കവർച്ചയ്ക്കിടെ രക്ഷപ്പെടുന്നതിനിടെയാണ് ക്വട്ടേഷൻ സംഘാംഗമായ അനൂപ് രാജ് സ്വർണം ഇവിടെ കുഴിച്ചിട്ടതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ തന്നെ …
Tag:
