പമ്പ: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് നാളെ രാവിലെ മുതൽ ഭക്തർക്ക് ദർശനം നടത്താം. മാസപൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ഓഗസ്റ്റ് …
Tag:
