തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവ് മരിച്ചത് പൊലീസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയാണ് മരിച്ചത്. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പൊലീസ് പിടികൂടിയ അയൽവാസിയെ മർദിക്കുന്നത് തടഞ്ഞപ്പോൾ സജിയെ പൊലീസ് വളഞ്ഞിട്ട് മർദിച്ചെന്നാണ് ആരോപണം. ഈ മാസം രണ്ടിനാണ് സംഭവം. പെരുങ്കുഴിയിലെ …
#Chirayinkeezhu
-
-
Local
സിപിഎം നേതാവിന്റെ വീടിന് നേരെ മൂന്ന് സ്ഫോടക വസ്തുക്കൾ; മഴക്കോട്ടിട്ട് ബൈക്കിലെത്തിയ അക്രമികൾക്കായി അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിൽ സിപിഎം പ്രാദേശിക നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ് ആക്രമണം. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ മഴക്കോട്ട് ധരിച്ച് ബൈക്കിലെത്തിയവർക്കായി …
-
Kerala
ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യാ ഹരിദാസിന് വീഴ്ച; കടുത്ത നടപടി വേണമെന്ന് കെപിസിസിയിൽ ആവശ്യം
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യാ ഹരിദാസ് എംഎൽഎക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണസമിതി റിപ്പോർട്ട്. വിഷയത്തിൽ പക്വതയോടെ ഇടപെട്ടില്ലെന്നും അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിയെ സമീപിക്കുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണസമിതി കെപിസിസി അധ്യക്ഷൻ …
-
Top Stories
ചിറയിൻകീഴ് കോൺഗ്രസ് തർക്കം; പാളയം പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫല്ലെന്ന് വിവരം
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസിലെ തമ്മിലടിയിൽ ആരോപണവിധേയനായ പാളയം പ്രദീപ് രമ്യ ഹരിദാസ് എംഎൽഎയുടെ ഔദ്യോഗിക പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന വാദം തെറ്റാണെന്ന് വിവരം. രമ്യ ഹരിദാസിന്റെ സഹായിയായാണ് പ്രദീപ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക പേഴ്സണൽ അസിസ്റ്റന്റിന് മാത്രം പങ്കെടുക്കാൻ അനുമതിയുള്ള ചിറയിൻകീഴ് ബ്ലോക്ക് …
-
Top Stories
സജാദ് ക്ഷണിച്ചിട്ടാണ് വീട്ടിലെത്തിയത്; ഉണ്ടായത് സ്വാഭാവിക പ്രതികരണമെന്ന് രമ്യ ഹരിദാസ്
by news_desk1by news_desk1തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടിയിൽ വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ. സംഭവത്തിന് പിന്നിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണെന്നും, തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകർ രണ്ട് വിഭാഗങ്ങളായി മത്സരിച്ചിരുന്നുവെന്നും രമ്യ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കെപിസിസിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, …
