തിരുവനന്തപുരം: പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളാക്കി തരംമാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തതും മുൻഗണനാ റേഷൻ കാർഡിന് അർഹതയുള്ളതുമായ മുൻഗണനേതര റേഷൻ …
Tag:

