ഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകനായ അഭിജിത്ത് ദീപ്കെയുടെ വിദേശത്തെ ഉന്നത പഠനത്തിനായി കുടുംബം വലിയ തുക ചെലവിട്ടുവെന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും എതിരെ ശക്തമായ മറുപടിയുമായി അദ്ദേഹം രംഗത്ത്. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പരസ്യപ്പെടുത്തിയാണ് അഭിജിത്ത് ദീപ്കെ …
Tag:

