ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു. 183.50 രൂപയുടെ കുറവോടെ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 2,951 രൂപയായി. ഈ വിലക്കുറവ് ഹോട്ടൽ മേഖലയ്ക്ക് നേരിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ …
Tag:

