തിരുവനന്തപുരം ∙ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് ചോദ്യങ്ങളുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ. എല്ലാ നീക്കങ്ങളും നടത്തിയശേഷം ഒന്നുമറിയാത്ത ഭാവത്തിൽ രാഷ്ട്രീയ നാടകങ്ങൾ കണ്ടിരിക്കുകയാണോ ചെന്നിത്തലയെന്നാണ് അമലിന്റെ ചോദ്യം. പിതാവ് …
Tag:
