തിരുവനന്തപുരം: കേരള പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത മുൻ ഗവർണറുടെ നടപടി നിയമലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഏകപക്ഷീയമായ നീക്കം നിയമസഭയിൽ ചർച്ച ചെയ്യണമെന്നും …
Tag:
