ന്യൂഡൽഹി: സംഗീതസംവിധായകൻ ഇളയരാജയുടെ കോപ്പിറൈറ്റ് കേസിൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനത്തിന്റെ വരികളുടെയും സൗണ്ട് റെക്കോർഡിങ്ങിന്റെയും പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിലാണ് ഇളയരാജയ്ക്ക് തിരിച്ചടി നേരിട്ടത്. ഹൈക്കോടതി വിധിക്കെതിരെ ഇളയരാജ സമർപ്പിച്ച …
Tag:
