മലപ്പുറം: പിറന്നാൾ ദിനത്തിൽ ഒരുമിച്ച് ഭക്ഷണം കഴിച്ചും കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടു. ആ നിമിഷങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഫർഹാനയുടെയും ഭർത്താവ് അസ്ലമിന്റെയും മരണവാർത്തയെത്തി. ഡൽഹിക്കടുത്ത് ഗുരുഗ്രാമിൽ താമസിച്ചിരുന്ന കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എൻ.സി. മുഹമ്മദ് അസ്ലം …
Tag:
