ചെന്നൈ: പങ്കാളികളോടുള്ള സ്നേഹമോ വിശ്വാസമോ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പോ ലഭിച്ചാലും യുവതികളും പെൺകുട്ടികളും സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബ്ലാക്ക്മെയിൽ ചെയ്ത് ബലാത്സംഗം നടത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിയിലാണ് …
Tag:

