ന്യൂഡൽഹി: ആന്ധ്രാപ്രദേശിനും ഒഡീഷയ്ക്കും ജാഗ്രതാ നിർദേശം നൽകി ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. ഒക്ടോബർ 27, 28 തീയതികളിലായി സർവീസ് …
Tag:
