ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ ബോധപൂർവം പ്രതിസന്ധി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഭക്ഷണത്തിൽ പോലും വിഷം കലർത്താൻ മടിക്കാത്തവരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നും കച്ചവട താൽപര്യക്കാരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നുമാണ് മന്ത്രിയുടെ മുന്നറിയിപ്പ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ …
Tag:
