കണ്ണൂർ: രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച സി.വി. ധനരാജ് വധക്കേസിൽ പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് വിധി. കേസിൽ പ്രതികളായ 20 ആർഎസ്എസ്–ബിജെപി പ്രവർത്തകരുടെ വിധി തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് പ്രസ്താവിക്കുക. 2016 ജൂലൈ 11നാണ് പയ്യന്നൂർ രാമന്തളി കുന്നരുവിൽ സിപിഎം …
Tag:
