കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഡിജെ പാർട്ടികളെന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന ധാരണ ശരിയല്ലെന്നും ഇത്തരം പരിപാടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും കോടതി ചോദിച്ചു. ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ട് കേൾക്കാനോ പാടില്ലെന്ന് പറയാൻ കഴിയുമോയെന്നും രാത്രി ജീവിതം തന്നെ …
Tag:
