തിരുവനന്തപുരം: പത്ത് വർഷത്തോളം ആരോഗ്യവകുപ്പിനെ വിമർശിച്ച തനിക്ക്, ആ വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോഴാണ് വിമർശനങ്ങൾ നേരിടുന്നതിന്റെ യഥാർഥ പ്രയാസം മനസ്സിലായതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ യുവ ഡോക്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “കല്ലെറിയുന്നവർക്ക് …
Tag:
