ഹരിപ്പാട്: വാഴക്കുലകൾക്കുള്ളിൽ രാസലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയ കേസിൽ അറസ്റ്റിലായ ധനേഷ് എസ്. നായരുടെ പഴയകാലം കേട്ടാൽ ആരും അമ്പരക്കും. മികച്ച യുവ ജൈവകർഷകനെന്ന പേരിൽ നാട്ടിൽ അംഗീകാരം നേടിയിരുന്ന ധനേഷിനെ ഒരിക്കൽ കൃഷിയിടത്തിലെത്തി ആദരിച്ചത് അന്നത്തെ കൃഷിമന്ത്രി പി. പ്രസാദ് ആയിരുന്നു. …
Tag:
