കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പേരിൽ വ്യാജ സമൻസ് നിർമ്മിച്ച് കോടികളുടെ തട്ടിപ്പിന് ശ്രമിച്ച പ്രവാസി വ്യവസായി രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ കൈവശം കൂടുതൽ സമൻസുകൾ കണ്ടെത്തി. ഇഡി അന്വേഷണം നേരിടുന്ന മറ്റൊരു സഹകരണ സംഘത്തിന് കൈമാറാനായി തയ്യാറാക്കിയ സമൻസാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. …
Tag:
