തിരുവനന്തപുരം: മുതിർന്ന പൗരന്മാരെ ഉപദ്രവിക്കുകയോ വീട്ടിൽനിന്ന് ഇറക്കിവിടുകയോ ചെയ്താൽ ഇനി കടുത്ത ശിക്ഷ. വയോജനങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചാലും വീട്ടിൽനിന്ന് പുറത്താക്കിയാലും …
Tag:
