വയനാട്: വയനാട് പുൽപ്പള്ളി ചേകാടിക്കടുത്ത് ചന്ദ്രോത്ത് ഗോത്ര ഉന്നതിയിൽ സ്ഥിരമായി എത്തിയിരുന്ന കാട്ടാന ചരിഞ്ഞു. ഉന്നതിയിലെ താമസക്കാരും കാട്ടാനയും തമ്മിലുള്ള അപൂർവ സൗഹൃദം നേരത്തെ ശ്രദ്ധ നേടിയിരുന്നു. കാടിന് നടുവിലുള്ള ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലേക്ക് എല്ലാ ദിവസവും മുടങ്ങാതെ എത്താറുണ്ടായിരുന്ന കാട്ടാന, …
Tag:

