ദില്ലി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് എക്സൈസ് നികുതി ഇളവുമായി കേന്ദ്ര സർക്കാർ. 22 ശതമാനം മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ വിഭാഗങ്ങളെ എക്സൈസ് നികുതിയുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കി. രാജ്യത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി …
Tag:

