തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കേരള പി.എസ്.സിക്കെതിരെ വീണ്ടും വിവരാവകാശ കമ്മീഷന് പരാതി. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കാതെ പി.എസ്.സി ഒളിച്ചുകളിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകൾ നൽകണമെന്ന വിവരാവകാശ …
Tag:
