തിരുവനന്തപുരം: കൈക്കൂലി കേസിൽ സസ്പെൻഷനിലായ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ ശുപാർശ. എക്സൈസ് കമ്മീഷണർ വിജിലൻസ് ഡയറക്ടർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഇടനിലക്കാരൻ കരിങ്കട ജോസിക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യത്തിന് പ്രേരണ …
Tag:
