മലപ്പുറം: മുഖം വെളുപ്പിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലെത്തുന്ന ക്രീമുകൾക്ക് പേരുകൾ പലതെങ്കിലും ഉള്ളടക്കം ഒന്നുതന്നെയാണോ? വിവാദമായ എഫ് ട്യൂൺ ഫെയർനെസ് ക്രീമിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഏറെക്കാലം ഇത്തരം ക്രീമുകൾ വിറ്റിരുന്ന കടയുടമ. എഫ് ട്യൂൺ മാത്രമല്ല, ഫൈസ, ഗോറി തുടങ്ങിയ …
Tag:
