തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി താൻ ആഗ്രഹിച്ചിരുന്ന സ്ഥാനമാണെന്നും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും രവീന്ദ്രൻ. കേരളത്തിന്റെ സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം യുവാക്കളെ അന്താരാഷ്ട്ര തലത്തിലേക്ക് സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഓസ്കാർ വരെ …
Tag:
