തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ …
#FlashFlood
-
-
Top StoriesInternational
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ
by news_desk1by news_desk1കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 1,127 ആയി ഉയർന്നു. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്ന് നേപ്പാൾ പൊലീസ് ബുധനാഴ്ച അറിയിച്ചു. ജീവനോടെ ശേഷിച്ചവരെ കണ്ടെത്തുന്നതിനും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള തിരച്ചിൽ ദുരന്തം നടന്നിട്ട് എട്ടാം ദിവസവും തുടരുകയാണ്. നേപ്പാൾ പൊലീസിന്റെ കണക്കുകൾ …
-
International
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 290 ആയി; 288 ഇന്ത്യക്കാരടക്കം 1500 പേരെ കാണാതായി
by news_desk1by news_desk1ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 290 ആയി ഉയർന്നു. 33 മലയാളികൾ ഉൾപ്പെടെ 288 ഇന്ത്യക്കാരടക്കം 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ടിബറ്റൻ മേഖലയിലും ഇരുന്നൂറിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേപ്പാളിലെ ടിബറ്റുമായി അതിർത്തി പങ്കിടുന്ന മൂന്ന് …
-
Top StoriesInternational
ദുരന്തഭൂമിയായി നേപ്പാൾ; മിന്നൽ പ്രളയത്തിൽ 162 മരണം, 750 പേരെ കാണാനില്ല, ഇന്ത്യൻ തീർഥാടകരുടെ കാര്യത്തിൽ ആശങ്ക
by news_desk1by news_desk1നേപ്പാൾ: നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും ഒരു കുട്ടിയുൾപ്പെടെ 160 പേർ മരിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ ദുരന്തത്തിൽ 750ലധികം പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നതായ റിപ്പോർട്ട് ആശങ്ക വർധിപ്പിക്കുന്നു. …
-
National
അരുണാചൽ ദിബാങ് താഴ്വരയിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും; നാല് മരണം, അഞ്ച് സൈനികരെ കാണാതായി
by news_desk1by news_desk1ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്വരയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നാല് പേർ മരിച്ചു. അഞ്ച് സൈനികരെ കാണാതായി. സൈനിക ക്യാമ്പിലെ രണ്ട് താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയതിനെ തുടർന്നാണ് സൈനികരെ കാണാതായത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച …
