ബോസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ നിർണായകമായ ക്വാർട്ടർ ഫൈനലിൽ ശക്തരായ ഫ്രാൻസിനെ നേരിടാൻ ഒരുങ്ങുന്ന ആഫ്രിക്കൻ കരുത്തരായ മൊറോക്കോയ്ക്ക് കനത്ത പ്രഹരം. ടീമിന്റെ മുന്നേറ്റനിരയിലെ കുന്തമുനയും ടൂർണമെന്റിലെ കണ്ടെത്തലുകളിലൊരാളുമായ സ്റ്റാർ ഫോർവേഡ് ഇസ്മായിൽ സൈബാരി പരിക്കേറ്റ് പുറത്തായി. കഴിഞ്ഞ ആഴ്ച കാനഡയ്ക്കെതിരെ നടന്ന …
Tag:

