വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഐക്യവും സാഹോദര്യവും ഉയർത്തിക്കാട്ടി ജൂൺ 11-ന് മെക്സിക്കോയിൽ തുടക്കം കുറിച്ച 2026 ഫിഫ ലോകകപ്പ്, യഥാർത്ഥത്തിൽ അമേരിക്കയുടെ ക്രൂരമായ അതിർത്തി രാഷ്ട്രീയത്തിന്റെയും കപടനാട്യങ്ങളുടെയും വേദിയായി മാറുന്നുവെന്ന് കടുത്ത ആക്ഷേപം. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി …
Tag:

