പാരീസ്: ഫ്രാൻസിൽ രൂക്ഷമായ അധ്യാപകക്ഷാമത്തിലും അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ചയിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തുന്ന തെരുവ് പ്രക്ഷോഭം ആളിക്കത്തുന്നു. രാജ്യത്തുടനീളം 700-ലധികം സ്കൂളുകളുടെ പ്രവർത്തനം പ്രക്ഷോഭകർ പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തി. സ്കൂളുകൾക്ക് മുന്നിൽ തീവെപ്പ് നടത്തിയും റോഡുകളും പ്രവേശന കവാടങ്ങളും ഉപരോധിച്ചുമാണ് ഹൈസ്കൂൾ, സർവ്വകലാശാല …
Tag:
