കാസർകോട്: മലപ്പുറത്ത് പരാതി ഉയർന്നതിന് പിന്നാലെ കുമ്പളയിലെ മാർക്കറ്റിങ് ഓഫീസ് പൂട്ടിയ നിലയിൽ. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ എഫ് ട്യൂൺ മാർക്കറ്റിങ്ങിന്റെ പ്രവർത്തനങ്ങളാണ് നടന്നിരുന്നതെന്ന വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ മുഹ്ത്തസ രംഗത്തെത്തി. മാർക്കറ്റിങ് പ്രവർത്തനങ്ങൾക്കും കോൾ സെന്റർ …
Tag:
