കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ ആറു ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യരായവർക്ക് 2026 ഓഗസ്റ്റ് 5 …
Tag:

