തിരുവനന്തപുരം: ജിഎൻഎയുമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബി കരാറിലേർപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. ഹിമാചൽ വൈദ്യുതിയിൽനിന്നും ജിഎൻഎയിൽനിന്നും രണ്ട് നിർദേശങ്ങളാണ് ലഭിച്ചതെന്നും ഇവയിൽ കൂടുതൽ ലാഭകരമെന്ന് വിലയിരുത്തിയാണ് ജിഎൻഎയെ പരിഗണിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, വൈദ്യുതി …
Tag:
