ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നിൽക്കാനും കുഞ്ഞിന്റെ പരിചരണത്തിൽ പങ്കാളിയാകാനും സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് 15 ദിവസത്തെ അവധി അനുവദിച്ച് തമിഴ്നാട് സർക്കാർ. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ ജനിച്ച് ആറുമാസത്തിനുള്ളിലോ ഈ അവധി പ്രയോജനപ്പെടുത്താം. സർക്കാർ ജീവനക്കാരായ …
Tag:
