ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണർവിന്റെ സൂചന നൽകി ജിഎസ്ടി പിരിവിൽ വൻ വർധന. സെപ്റ്റംബറിൽ ദേശീയതലത്തിൽ 14.7 ശതമാനം വളർച്ച രേഖപ്പെടുത്തി 2.04 ലക്ഷം കോടി രൂപയാണ് ചരക്കു-സേവന നികുതിയായി പിരിച്ചെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1.77 ലക്ഷം കോടി …
Tag:
