ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധിക കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തതും വിദേശത്തിരുന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണക്കേസിൽ …
Tag:

