തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ആരോഗ്യവകുപ്പിൽ 57,000-ത്തിലധികം ജീവനക്കാരുണ്ടെന്നും അവരിൽ ഓരോരുത്തരുടെയും പരാതികൾക്കും ചോദ്യങ്ങൾക്കും മറുപടി പറയുകയല്ല ആരോഗ്യമന്ത്രിയുടെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ പകർച്ചവ്യാധി പ്രതിരോധവുമായി …
#HealthDepartment
-
-
Top Stories
ആരോഗ്യ വകുപ്പിൽ കസേരപ്പോര് തുടരുന്നു; ഇന്നും DHS ആസ്ഥാനത്തെത്തി ഡോ. കെ ജെ റീന, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമെന്ന് പ്രതികരണം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കസേരപ്പോര് തുടരുന്നതിനിടെ ഡോ. കെ ജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്തെത്തി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഓഫീസിൽ എത്തുമെന്നും റീന മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വരേണ്ടതില്ലെന്ന് ഹൈക്കോടതി എന്നോട് പറഞ്ഞാൽ അത് സന്തോഷത്തോടെ സ്വീകരിക്കും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ …
-
Top Stories
ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്തത്. കെ ജെ റീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ. ആരോഗ്യ വകുപ്പിന്റെ നടപടി …
-
Top Stories
ഡിഎച്ച്എസ് മാറ്റ ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്; ഡോ. റീനയുടെ അവധി പരാമർശം ഒഴിവാക്കി പുതിയ ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഡിഎച്ച്എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; 15 ദിവസത്തെ അവധിയെന്ന സർക്കാർ വാദത്തിന് തിരിച്ചടി, റീന എടുത്തത് രണ്ടര ദിവസം മാത്രം
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയതുമായി ബന്ധപ്പെട്ട് സർക്കാർ ഉയർത്തിയ വാദങ്ങൾക്ക് തിരിച്ചടിയാകുന്ന വിവരങ്ങൾ പുറത്തുവന്നു. സ്ഥാനമാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി ഡോ. റീന എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭിച്ചു. രണ്ടര ദിവസത്തെ …
-
Top Stories
ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീനയെ മാറ്റി; താത്കാലിക ചുമതല ഡോ. വി. മീനാക്ഷിക്ക്
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ സർക്കാർ സ്ഥലംമാറ്റി. അഡീഷണൽ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകിയിരിക്കുന്നത്. ഡോ. റീനയെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ …
