ന്യൂഡൽഹി: ഹോർമുസിൽ ആക്രമിക്കപ്പെട്ട വാണിജ്യ കപ്പലിൽ 11 ഇന്ത്യക്കാർ ഉണ്ടായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ 10 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായ ഇന്ത്യക്കാരനായി തിരച്ചിൽ തുടരുകയാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു. ഒമാൻ തീരത്തിന് സമീപം ആക്രമിക്കപ്പെട്ടത് …
Tag:

