ലോകകപ്പ് 2026 ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ടൂർണമെന്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുന്നത് ഫിഫയുടെ നിർബന്ധിത ഹൈഡ്രേഷൻ ബ്രേക്ക് നിയമമാണ്. കളിക്കാരുടെ ആരോഗ്യസംരക്ഷണം മുൻനിർത്തിയാണെന്ന വിശദീകരണത്തോടെ ഓരോ പകുതിയിലും മൂന്ന് മിനിറ്റ് വീതമുള്ള ജലവിരാമങ്ങൾ നിർബന്ധമാക്കിയ ഫിഫയുടെ തീരുമാനത്തിനെതിരെ ഇപ്പോൾ ആരാധകരും …
Tag:

