ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന് നൽകിയ അന്ത്യശാസനം അവസാനിക്കാനിരിക്കെ, ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടുമെന്ന് കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി). രാജിയാവശ്യപ്പെട്ട് 24 മണിക്കൂർ തികയുന്നതോടെ മുംബൈയിൽ ആരംഭിക്കുന്ന …
Tag:
