ടോക്കിയോ: വൈരികളായ പാകിസ്ഥാനെ 19 റൺസിന് അടിച്ചമർത്തി ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നിലനിർത്തി. റൺമലയുയർത്തിയ ആവേശപ്പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ സാധിച്ചുള്ളൂ. …
Tag:
