തെഹ്റാൻ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ തെക്കൻ മേഖലകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. പിന്നാലെ ജോർദാനിലെയും ഇറാഖിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. …
#IranUSConflict
-
-
International
ഇറാനെതിരെ വീണ്ടും പ്രകോപനം; ഖാർഗ് ദ്വീപ് തകർന്നടിയുന്ന എഐ വീഡിയോ പങ്കുവെച്ച് ട്രംപ്
by news_desk1by news_desk1ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഇറാനെതിരെ വീണ്ടും പ്രകോപനപരമായ സന്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പ്രധാന എണ്ണ സങ്കേതമായ ഖാർഗ് ദ്വീപ് ആക്രമണത്തിൽ തകർന്നടിയുന്ന തരത്തിൽ കൃത്രിമമായി നിർമ്മിച്ച എഐ വീഡിയോ ദൃശ്യങ്ങളാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ …
-
International
അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 30,000 ഡോളർ; ഇറാന്റെ വിവാദ സമ്മാന പ്രഖ്യാപനം
by news_desk1by news_desk1ടെഹ്റാൻ: അമേരിക്കൻ സൈനികരെ വധിക്കുന്നവർക്ക് 30,000 യു.എസ്. ഡോളർ സമ്മാനമായി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വനിതാ സൈനികരെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് ഇതിന്റെ ഇരട്ടി തുക നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു അമേരിക്കൻ സൈനികനെ വധിക്കുന്നവർക്ക് 30,000 ഡോളർ (ഏകദേശം …
-
International
ഇറാനിൽ അതിശക്തമായ വ്യോമാക്രമണവുമായി യുഎസ്; വ്യോമതാവളത്തിന് നേരെ നടത്തിയ തിരിച്ചടിയെന്ന് അമേരിക്ക
by news_deskby news_deskതെഹ്റാൻ / വാഷിങ്ടൺ: ജോർദ്ദാനിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ ഉണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനിൽ വ്യാപക വ്യോമാക്രമണം നടത്തി യുഎസ് സൈന്യം. ഇറാനെതിരെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചു. ജോർദാൻ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത …
-
International
യുദ്ധവിരാമത്തിന് ആദ്യ ഉപാധി മുന്നോട്ട് വെച്ച് ഇറാൻ; ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറാതെ ചർച്ചയില്ലെന്ന് പരമോന്നത നേതാവ്
by news_desk1by news_desk1ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ഉപാധിയായി ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി ആവശ്യപ്പെട്ടു. നിലവിലെ സംഘർഷത്തിൽ താൽക്കാലിക ഇടവേള തുടരുന്നതിനിടെ ഇറാന്റെ നിലപാട് കൂടുതൽ ശക്തമാക്കുന്ന സന്ദേശമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. …
