കോട്ടയം: മണർകാട് പള്ളിയിൽ പാത്രിയാർക്കീസ് ബാവാ വിശുദ്ധ കുർബാന അർപ്പിച്ചതിനെച്ചൊല്ലി ഓർത്തഡോക്സ് സഭ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ. കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഓർത്തഡോക്സ് വിഭാഗത്തിന് കോടതിയെ സമീപിക്കാമെന്നും …
Tag:
