ചെന്നൈ: തേനി ജില്ലയിലെ തേക്കംപട്ടി ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ 13 പേരെ പൊലീസ് വീണ്ടും പിടികൂടി. ഇവരിൽ എട്ടുപേരെ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. തേനി പട്ടണത്തിന് സമീപത്തെ വനമേഖലയിൽ 300ലധികം പൊലീസുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് എട്ടുപേരെ കൂട്ടത്തോടെ പിടികൂടിയത്. …
Tag:
