ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക പോരാട്ടത്തിൽ ജപ്പാന്റെ സമ്പൂർണ ആധിപത്യം. മെക്സിക്കോയിലെ എസ്റ്റാഡിയോ മോണ്ടെറെയിൽ നടന്ന മത്സരത്തിൽ ടുണീഷ്യയെ 4-0ന് തകർത്ത ജപ്പാൻ, നോക്കൗട്ട് റൗണ്ടിലേക്കുള്ള സാധ്യതകൾ കൂടുതൽ ശക്തമാക്കുകയും ടുണീഷ്യയുടെ ലോകകപ്പ് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. തുടക്കം മുതൽ …
Tag:

