സിഡ്നി: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ചീഫ് സെലക്ടർ ആഖിബ് ജാവേദിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലസ്പി. പാകിസ്ഥാനിലെ പരിശീലന അനുഭവം മാനസികമായി തന്നെ തളർത്തിയെന്നും കോച്ചിംഗ് തുടരണമോ എന്ന് പോലും ചിന്തിക്കേണ്ട സാഹചര്യമുണ്ടായെന്നും ‘ദി ടെലിഗ്രാഫിന്’ നൽകിയ …
Tag:
