തൃശൂർ: മതിലകം പുതിയകാവിൽ ‘എസ്.ആർ. ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം സ്വദേശി സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയിൽ നിന്ന് മതിലകം പൊലീസ് അറസ്റ്റ് …
Tag:
