കൊച്ചി: ബോഡി ഷെയ്മിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി നടിയും അവതാരകയുമായ ജുവൽ മേരി. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത് എന്തിനാണെന്നും, എത്ര ലാഘവത്തോടെയാണ് പലരും ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുന്നതെന്നും ജുവൽ ചോദിച്ചു. ‘വായടയ്ക്കൂ! മനുഷ്യരെന്ന നിലയിൽ നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം …
Tag:
