ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ അധ്യായമാണ് 1966 ജൂലൈ 30. അന്ന് അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ പശ്ചിമ ജർമ്മനിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി. വിജയലഹരിയിൽ ക്യാപ്റ്റൻ ബോബി മൂർ വാനിലുയർത്തിയ …
Tag:

