തൃശൂർ: സർക്കാർ ഓഫീസുകളിൽ സേവനം തേടിയെത്തുന്ന കേൾവി, സംസാര പരിമിതികളുള്ള വ്യക്തികൾക്ക് തടസ്സങ്ങളില്ലാതെ ആശയവിനിമയം നടത്താൻ വഴിയൊരുക്കുകയാണ് തൃശൂർ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ‘കൈമൊഴി 2.0’ എന്ന പേരിൽ വിവിധ വകുപ്പുകളിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാർക്കായി …
Tag:
