കൊച്ചി: കളമശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഇപ്പോഴും കടുത്ത ട്രോമയിലാണെന്നും പലരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഭർത്താവ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യ നേരിട്ടത് ക്രൂരമായ പീഡനമാണെന്നും ഭർത്താവ് പറഞ്ഞു. താൻ വീട്ടിലെത്തുമ്പോൾ യുവതിക്ക് എഴുന്നേറ്റ് …
Tag:
